Latest News
literature

കേരളത്തിന്റെ മലിനമായ രാഷ്ട്രതന്ത്രത്തിന്റെ ഒരേടാകുന്നു ബാലഭാസ്‌കറിന്റെ കൊലപാതകം; മടിയില്‍ കനമുള്ളവനെ മാത്രം താങ്ങിനിറുത്തുന്ന, പണത്തിനു മീതേ മരണത്തിന്റെ പരുന്തുകള്‍ക്ക് മാത്രം പാറിപ്പറക്കാന്‍ കഴിയുന്ന പ്രബുദ്ധകേരളമേ, ലജ്ജിക്കണം നീ! നാളെ ഈ ദുരൂഹകൊലപാതകത്തിലെ ചുരുളഴിയുമ്ബോള്‍ മറനീക്കി പുറത്തു വരുന്ന മാന്യതയുടെ മുഖങ്ങളെ, സെലിബ്രിട്ടി മുഖങ്ങളെ ഇത്രനാളും പാലും പഴവും നല്കി ഊട്ടിയതിന് കലാകേരളം ലജ്ജിക്കും; അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

പ്രബുദ്ധകേരളമെന്ന പുറംതോടിനുള്ളില്‍ മറഞ്ഞിരിക്കുന്ന ഈ നമ്ബര്‍ 1 നാട്ടിലെ നെറികേടുകളെ തിരിച്ചറിയുമ്ബോള്‍ മനസ്സില്‍ തോന്നുന്ന വികാരത്തെ എന്ത് പേരിട്ടു വിളിക്കണമെന്...


LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക